ലോക മാതൃഭാഷാ ദിനം

 

ലോക മാതൃഭാഷാ ദിനം

 

            ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21ന് മാർ ഒസ്താത്തിയോസ് ട്രെയിനിങ്   കോളേജിലെ IQAC യുടെ സഹകരണത്തോടെ മലയാളം ക്ലബ്ബായ വരമൊഴി പരിപാടികൾ സംഘടിപ്പിച്ചു. Asst.Pro നിഷ മമ്മു പരിപാടികൾക്ക് സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചത് Asst.Pro. Dr. ബിനോജ് വി.സിമത്സരങ്ങളെക്കുറിച്ചും മത്സരങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത് നൽകിയത് അപർണ രാജ് ആണ് പരിപാടികൾക്ക് നന്ദി അറിയിച്ചത് ഫിസിക്കൽ സയൻസിലെ വിജിതയാണ് .കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നാച്ചുറൽ സയൻസിലെ ഷഫ്ന ഒന്നാം സ്ഥാനം നേടി. സോഷ്യൽ സയൻസിലെ ദിവ്യ, ഫിസിക്കൽ സയൻസിലെ സഹ്‌ല എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ലോകമാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാള അക്ഷരമാലയിലെ ഏതെങ്കിലും ഒരു അക്ഷരം വെച്ച് ചിത്രം വരയ്ക്കുന്ന അക്ഷരചിത്ര മത്സരവും നടത്തി.നാച്ചുറൽ സയൻസിലെ ഹരിത , ആര്യ ശ്രീ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ലോക കവിത ദിനത്തിൽ വരമൊഴിയും മാഗസിൻ കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിൽ വെച്ച് ഗാനരചയിതാവ് റഫീഖ് അഹമ്മദ് സമ്മാനം നൽകി




Comments

Popular Posts